കോവിലൻ സ്മാരക അവാർഡ്

ഉപാസന സാംസ്‌കാരിക വേദി

ഞാനെഴുതിയ മൂന്ന് കഥകൾ പരിഗണിച്ച് ഉപാസന സാംസ്‌കാരിക വേദി – തിരുവന്തപുരം 2023ൽ ഏർപ്പെടുത്തിയ “കോവിലൻ” സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്. അതുപോലെ ഞാനെഴുതിയ ഒട്ടനവധി ചെറുകഥകൾ സമകാലികപ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.